Breaking...

9/recent/ticker-posts

Header Ads Widget

രുദ്രാക്ഷ മരം കടപുഴകി വീണു

 


ബുധനാഴ്ച്ച വെളുപ്പിനെയുണ്ടായ കനത്ത കാറ്റില്‍ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ രുദ്രാക്ഷ  മരം കടപുഴകി വീണു. 40 വര്‍ഷത്തിലധികം പഴക്കമുള്ള മരമാണ് വീണത്. ഗണപതി കോവിലിനും കൂത്തമ്പലത്തിനും ഇടയിലേക്കാണ് മരം വീണത്.




Post a Comment

0 Comments