Breaking...

9/recent/ticker-posts

Header Ads Widget

പാലാ മുണ്ടാങ്കലില്‍ ഗ്രാന്‍ഡ് ഫുഡ് പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചു



പാലാ മുണ്ടാങ്കലില്‍ ഗ്രാന്‍ഡ് ഫുഡ് പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചു. 
 ഞായറാഴ്ച രാവിലെ നടന്ന ചടങ്ങില്‍ മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന യോഗത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, ഷാജു വി തുരത്തന്‍, ബൈജു കൊല്ലംപറമ്പില്‍ , മുന്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, മറ്റ് കൗണ്‍സില്‍ അംഗങ്ങള്‍   വിവിധ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുണ്ടാങ്കലിലുള്ള റസ്റ്റോറന്റിനോട് ചേര്‍ന്ന് അറേബ്യന്‍ സീ ഫുഡ് വിഭവങ്ങള്‍ക്കായി ലൈവ് കിച്ചനും ഓപ്പണ്‍ റെസ്റ്റോറന്റുമാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.



Post a Comment

0 Comments