Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 70-ാം വാര്‍ഷികാഘോഷവും സഹകാരി സംഗമവും



സഹകരണ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 70-ാം വാര്‍ഷികാഘോഷവും സഹകാരി സംഗമവും നടന്നു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷികാഘോഷ സമ്മേളനം ജോസ് കെ മാണി MP ഉദ്ഘാടനംചെയ്തു.


Post a Comment

0 Comments