വായനയുടെ വിസ്മയ ലോകം തുറക്കുന്ന പാലാ അല്‍ഫോന്‍സാ കോളജിലെ വിശാലമായ ലൈബ്രറി വായനാദിനത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. 42000-ത്തിലധികം പുസ്തകങ്ങളുടെ അപൂര്‍വ്വ ശേഖരമാണ് ലൈബ്രറിയില്‍ ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ചകളില്‍ പൊതു ജനങ്ങള്‍ക്കും ലൈബ്രറിയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്.





0 Comments