Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ക്ക് തുടക്കമായി.



സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ക്ക് തുടക്കമായി. ആദ്യ ദിനത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ +1 വിദ്യാര്‍ത്ഥികള്‍ക്ക് ഊഷ്മളമായ സ്വാഗതമാശംസിച്ചു കൊണ്ടാണ് വരവേല്‍പ് നല്‍കിയത്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ കൂടെയുണ്ട് കരുത്തേകാന്‍ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കികൊണ്ടാണ്  പൊതുവിദ്യാഭ്യാസ വകുപ്പ് പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചത്.



Post a Comment

0 Comments