Breaking...

9/recent/ticker-posts

Header Ads Widget

കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അയര്‍ക്കുന്നം യൂണിറ്റ് കണ്‍വെന്‍ഷന്‍



കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അയര്‍ക്കുന്നം യൂണിറ്റ് കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.പ്രഭാകരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. അയര്‍ക്കുന്നം പഞ്ചായത്തിലെ സ്‌ക്കൂളുകളില്‍ നിന്നും SSLCക്ക് ഫുള്‍ A+ ലഭിച്ച 37 വിദ്യാര്‍ത്ഥികളെ പള്ളം ബ്‌ളോക്ക് പ്രസിഡണ്ട് പി.പി.പത്മനാഭന്‍ മെമന്റോ നല്കി അനുമോദിച്ചു.യൂണിറ്റ് പ്രസിഡണ്ട് എം.എന്‍.മോഹനന്‍ അദ്ധ്യക്ഷനായിരുന്നു.  യൂണിറ്റ് സെക്രട്ടറി പി.ജെ.കുര്യന്‍, ബ്‌ളോക്ക് വൈസ് പ്രസിഡണ്ട്  റ്റി.വി. മോഹന്‍കുമാര്‍, കെ.എസ്. വാസവന്‍, മാത്യു അപ്പച്ചേരില്‍, മാത്യു കുന്നപ്പള്ളി, രാജപ്പന്‍,റ്റി.റ്റി.രമണി, ജോയിന്റ് സെക്രട്ടറി എല്‍.ആര്‍.കൃഷ്ണവാര്യര്‍, എം.വി.രാമചന്ദ്രന്‍ പ്രസംഗിച്ചു.


Post a Comment

0 Comments