Breaking...

9/recent/ticker-posts

Header Ads Widget

മുപ്പത്തി രണ്ടാമത് വാര്‍ഷിക പൊതുയോഗവും, ഭരണസമിതി തെരഞ്ഞെടുപ്പും



ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ദേവി വിലാസം എന്‍.എസ്.എസ്   കരയോഗം വനിതാ സമാജത്തിന്റെ മുപ്പത്തി രണ്ടാമത് വാര്‍ഷിക പൊതുയോഗവും, ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. NSS നീണ്ടൂര്‍ മേഖല കണ്‍വീനര്‍ കൃഷ്ണകുമാര്‍ ഉദഘാടനം ചെയ്തു. 


സമാജം പ്രസിഡണ്ട് സതി കെ നായര്‍ അധ്യക്ഷയായിരുന്നു. സെക്രട്ടറി  പ്രസന്ന മധു പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍  ശ്രീവിദ്യ ജി. നായര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. NSS വനിതാ യൂണിയന്‍ ജോ: സെക്രട്ടറി  വിമല. എം. നായര്‍ മുഖ്യപ്രഭാഷണം നടത്തി. സതി കെ. നായര്‍ പ്രസിഡന്റ്,  ശ്രീലത ദിലീപ് വൈസ്. പ്രസിഡന്റ് ,  ശ്രീവിദ്യ. ജി. നായര്‍ സെക്രട്ടറി , സുജ. എസ്. നായര്‍ ജോ സെക്രട്ടറി, പ്രസന്ന മധു ട്രഷറര്‍ എന്നിവരടങ്ങിയ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.

Post a Comment

0 Comments