കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് നഴ്‌സിംഗ് കോളേജില്‍ ethnic ഡേയും mens ഡേയും സംയുക്തമായി ആചരിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എല്ലാ അധ്യാപകരും അനധ്യാപകരും പങ്കുചേര്‍ ന്നു. Ethnic ഡേയുടെ ഭാഗമായി എല്ലാ ബാച്ചിലെയും കുട്ടികള്‍ വിവിധ തരം വംശീയ വസ്ത്രങ്ങള്‍ അണിഞ്ഞു ഫാഷന്‍ ഷോഅവതരിപ്പിച്ചു. ഫാഷന്‍ ഷോയില്‍ രണ്ടാം സെമസ്റ്റര്‍ കുട്ടികള്‍ ഒന്നാം സ്ഥാനവും ആറാം സെമെസ്റ്റര്‍ കുട്ടികള്‍ രണ്ടാം സ്ഥാനവും നേടി. വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
0 Comments