Breaking...

9/recent/ticker-posts

Header Ads Widget

ജൂണ്‍ 19 വായനാ ദിനമായി ആചരിച്ചു



ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകാചാര്യനായ PN പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനാ ദിനമായി ആചരിച്ചു. പുസ്തകങ്ങളിലൂടെ അറിവ് പ്രദാനം ചെയ്യുന്ന വായനശാലകള്‍ കാലാനുസൃതമായ മാറ്റങ്ങളുള്‍ക്കൊണ്ട് മുന്നോട്ടു പോകുകയാണ്. വായന മരിക്കുന്നുവെന്ന ആക്ഷേപം ശരിയില്ലന്നും പുതിയ രൂപഭാവങ്ങളുമായി  പുതുതലമുറയും വായനയോട് ആഭിമുഖ്യം പുലര്‍ത്തുന്നുവെന്ന് അധ്യാപകനും സാഹിത്യ നിരൂപകനുമായ ഡോ തോമസ് സ്‌കറിയ പറയുന്നു.



Post a Comment

0 Comments