Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്.എസ്.എസില്‍ വായനദിനാചരണം



കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്.എസ്.എസില്‍ വായനദിനാചരണം നടന്നു. കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒയും എഴുത്തുകാരനുമായ അഭിജിത് പ്രകാശ് വായനാദിന സന്ദേശം നല്‍കി . പ്രിന്‍സിപ്പാള്‍ ഷെല്ലി ജോസഫ്, NSS പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോസഫ് തോമസ്, വേണു പത്മനാഭന്‍, ആര്‍ദ്ര ബേബി, അമ്പിളി സി. ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വായനാദിന പ്രതിജ്ഞ, ക്വിസ് മത്സരം , പുസ്തകാസ്വാദനം, പുസ്തക പ്രദര്‍ശനം എന്നിവയുംനടന്നു.



Post a Comment

0 Comments