Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ സബ് രജിസ്ട്രാറാഫീസില്‍ വായനാ ദിനാചരണം



ഏറ്റുമാനൂര്‍ സബ് രജിസ്ട്രാറാഫീസില്‍ വായനാ ദിനാചരണം നടന്നു. സബ് രജിസ്ട്രാര്‍ ദിലീപ് റ്റി.കൊച്ചുണ്ണി ആമുഖ പ്രഭാഷണം നടത്തി.  ജിഷ പി.റ്റി, എസ്.ശ്യാംകുമാര്‍, ശരണ്യവിജയകുമാര്‍,  
സതീഷ് സെബാസ്റ്റ്യന്‍ ,  അമൃതകുമാരി , സുധ എം.എസ്,  ബീന പി.എസ് എന്നിവര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് വായനാദിനാചരണത്തില്‍ പങ്കെടുത്തു.



Post a Comment

0 Comments