Breaking...

9/recent/ticker-posts

Header Ads Widget

ഏകദിന കാലിഗ്രാഫി വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു



മംഗളം എം.സി വര്‍ഗീസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് മീഡിയ സ്റ്റഡീസ് ഡിപ്പാര്‍ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏകദിന കാലിഗ്രാഫി വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. പ്രസിദ്ധ കാലിഗ്രാഫി ആര്‍ട്ടിസ്റ്റ് നാരായണ ഭട്ടതിരി  വര്‍ക്ക്‌ഷോപ്പിന് നേതൃത്വം നല്‍കി. 
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.ഡി ജോര്‍ജിന്റെ അധ്യക്ഷതയില്‍ അക്കാദമിക്ക് കോര്‍ഡിനേറ്റര്‍ പ്രൊഫ. മഗ്ദാലിന്‍ അര്‍ത്തശ്ശേരില്‍ യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്‌മെന്റ് ഫാ. വര്‍ഗീസ് ലാല്‍ ആശംസകളര്‍പ്പിച്ചു.

Post a Comment

0 Comments