ഏറ്റുമാനൂര്‍ ചൂരക്കുളങ്ങരയില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടന്നു. ചുരക്കുളങ്ങര എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് S ഗോപാലകൃഷ്ണന്‍ നായര്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കി.
ചുരക്കുളങ്ങര റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വത്രന്ത്യദിനാഘോഷ പരിപാടിയില്‍ പ്രസിഡന്റ് O.R ശീകുമാര്‍പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് ബിജോ കൃഷ്ണന്‍, ട്രഷറര്‍ കെ.എസ് സുകുമാരന്‍, ജോയിന്റ് സെക്രട്ടറിമാരായ സുശീല കരുണാകരന്‍, ശശിധരന്‍ കീര്‍ത്തനം, കമ്മറ്റി അംഗങ്ങളായ പ്രദീപ് കുറുപ്പന്‍കുന്നേല്‍, രാജപ്പന്‍ മുത്തുച്ചിപ്പി, ഗോപാലകൃഷ്ണന്‍ നായര്‍, സന്തോഷ് വിക്രമന്‍, അനി പ്രഭ, അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments