Breaking...

9/recent/ticker-posts

Header Ads Widget

മുറികള്‍ വാടകയ്‌ക്കെടുക്കാന്‍ ആളില്ല



പാലാ നഗരസഭ കോടികള്‍ ചെലവിട്ട് നിര്‍മിച്ച കെട്ടിടങ്ങളിലെ മുറികള്‍ വാടകയ്‌ക്കെടുക്കാന്‍ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൂന്നാനി ലോയേഴ്‌സ് ചേമ്പര്‍ തെക്കേക്കരയിലെ നഗരസഭ വാണിജ്യ സമുച്ചയം,  രാമപുരം റോഡിലെ വാണിജ്യ സമുച്ചയം തുടങ്ങിയ കെട്ടിടങ്ങളിലാണ് പല മുറികളും ഒഴിഞ്ഞുകിടക്കുന്നത്. പലതവണ ലേലം നടത്തിയിട്ടും വാണിജ്യ സമുച്ചയങ്ങളില്‍ മുറികള്‍ വാടകയ്ക്ക് എടുക്കാന്‍ ആളില്ലാതെ വരുന്നത് നഗരസഭയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ്.


Post a Comment

0 Comments