Breaking...

9/recent/ticker-posts

Header Ads Widget

നവീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നടന്നു.



പെരുന്തുരുത്ത് എസ്.കെ.വി ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നവീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നടന്നു.  കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോണി തോട്ടുങ്കല്‍ പാചകപ്പുരയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 


ചടങ്ങില്‍ സ്‌കൂള്‍ എച്ച്.എം ബിന്ദു ടി.വി, വാര്‍ഡ് മെമ്പര്‍മാരായ മിനി അഗസ്റ്റിന്‍, മിനി ജോസ്, പിടിഎ പ്രസിഡന്റ് രതീഷ് വി.പി, എംപിടിഎ പ്രസിഡന്റ് ലതാ സുനില്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Post a Comment

0 Comments