Breaking...

9/recent/ticker-posts

Header Ads Widget

അംഗപരിമിതര്‍ക്ക് കൃത്രിമ കൈകാലുകള്‍ നിര്‍മ്മിച്ചു നല്‍കി റെനി പോള്‍



കാശ്മീരില്‍ പട്രോളിംഗിനിടെ മൈന്‍ സ്‌ഫോടനത്തില്‍ കാല്‍ നഷ്ടപ്പെട്ട റെനി പോള്‍ പാലാ ജനറല്‍ ആശുപതിയില്‍ അംഗപരിമിതര്‍ക്ക് കൃത്രിമ കൈകാലുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന തിരക്കിലാണ്. BSF അംഗമായിരുന്ന റെനി പോള്‍ ജയ്പൂരില്‍ നിന്ന് കൃത്രിമക്കാല്‍ ഘടിപ്പിച്ച ശേഷമാണ് ഭിന്നശേഷിക്കാര്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ലിംബ് നിര്‍മ്മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. പാലാ KM മാണി സ്മാരക ജനറല്‍ ആശുപത്രിയിലെ ടെക്‌നിഷ്യനാണ് റെനി പോള്‍.


Post a Comment

0 Comments