ഓണാഘോഷങ്ങള്‍ക്ക് മാവേലിയും, പുലിക്കളിയും ആഹ്ലാദക്കാഴ്ചയൊരുക്കുമ്പോള്‍ ചമയങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങളില്‍ തിരക്കേറുകയാണ്. മാവേലി വേഷങ്ങള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. തിരുവാതികളിക്കു വേണ്ടിയും പുലിക്കളിക്കു വേണ്ടിയുമുള്ള ചമയങ്ങളും വാടകയ്‌ക്കെടുക്കാനാളുകളെത്തുന്നു. സ്‌കൂളുകളം ക്ലബ്ബുകളും റെസിഡന്റ്‌സ് അസോസിയേഷനുകളുമെല്ലാം ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ മാവേലിയെത്തുന്ന കാഴ്ചയൊരുക്കാന്‍ ചമയങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവരെസമീപിക്കുകയാണ്.





0 Comments