Breaking...

9/recent/ticker-posts

Header Ads Widget

മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ക്യാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്തു.



പാലാ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ക്യാന്‍സര്‍
 കെയര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്തു. CBCI പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. മെഡിസിറ്റിയുടെ 6-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മന്ത്രി VN വാസവനും മന്ത്രി റോഷി അഗസ്റ്റ്യനും ചേര്‍ന്ന് സെന്റര്‍ നാടിന്സമര്‍പ്പിച്ചു.



Post a Comment

0 Comments