Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ലയണ്‍സ് ക്ലബിന്റെ ഓണാഘോഷ പരിപാടികള്‍ നടന്നു.



കിടങ്ങൂര്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ ലയണ്‍സ് ക്ലബ് ഹാളില്‍ നടന്നു. ക്ലബ്ബ് പ്രസിഡന്റ് തോമസുകുട്ടി കടുപ്പില്‍ അധ്യക്ഷനായിരുന്നു. ട്രഷറര്‍ ഹരീശ്വരന്‍ നമ്പൂതിരി സ്വാഗതമാശംസിച്ചു. 


പ്രൊഫ ഡോ. അജിന്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്മിനിസ്‌ട്രേറ്റര്‍ ലഫ്റ്റനന്റ് കേണല്‍ ത്രേസ്യാമ്മ ,സോണ്‍ ചെയര്‍മാന്‍ ശ്രീജിത് നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. വിവിധ കലാപരിപാടികളും ഓണസദ്യയും ആഘോഷങ്ങളോടനുബന്ധിച്ച് നടന്നു.

Post a Comment

0 Comments