മാജിക് സ്‌പോട്ട് സലൂണ്‍ ജന്റ്‌സ് ബ്യൂട്ടി പാര്‍ലര്‍ കുമ്മണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുമ്മണ്ണൂര്‍ താഴത്തൈ കവലയില്‍ പാറയില്‍ ബില്‍ഡിംഗ്‌സില്‍ മാജിക് സ്‌പോട്ട് സലൂണ്‍ മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. EM ബിനു ,ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്‌സി ജോണ്‍, തോമസ് ആല്‍ബര്‍ട്ട് ഗ്രാമപഞ്ചായത്തംഗ ങ്ങളായ PG സുരേഷ് , ലൈസമ്മ ജോര്‍ജ് , VNS ഭാരവാഹികളായ സിജു പി ബി , മായാ ബാലചന്ദ്രന്‍, MR സുരേഷ്‌കുമാര്‍, സാബു PV തുടങ്ങിയവര്‍ പങ്കെടുത്തു. ഹെയര്‍ കട്ടിംഗ്, വാഷിംഗ്. ബ്ലീച്ചിംഗ്, കളറിംഗ്. സ്ട്രയിറ്റനിംഗ്, ഫേഷ്യല്‍ സ് വെഡ്ഡിംഗ് മെയ്ക് അപ് തുടങ്ങിയ വയെല്ലാം മാജിക് സ്‌പോട് സല്യൂണില്‍ഒരുക്കിയിട്ടുണ്ട്.





0 Comments