Breaking...

9/recent/ticker-posts

Header Ads Widget

ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ വര്‍ണ്ണ വിസ്മയക്കാഴ്ചയൊരുക്കി.



വീഥികള്‍ നിറഞ്ഞ് ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരുമായി ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ വര്‍ണ്ണ വിസ്മയക്കാഴ്ചയൊരുക്കി. വിവിധ കേന്ദ്രങ്ങളില്‍ നടന്ന ശോഭായാത്രകളില്‍ കൃഷ്ണമന്ത്രങ്ങളുമായി  ഭക്ത സഹസ്രങ്ങള്‍ പങ്കുചേര്‍ന്നു.



Post a Comment

0 Comments