ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്, അയര്‍ക്കുന്നം മാതൃക റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. രാവിലെ 9 മുതല്‍ വടക്കേത്തി പടിയില്‍ നിന്ന് ശുചീകരണം ആരംഭിച്ചു.
അസോസിയേഷന്റെ പ്രവര്‍ത്തന പരിധിയിലുള്ള റോഡുകളില്‍ ശുചീകരണം നടത്തി. പ്രസിഡന്റ് A.K അശോകന്‍, സെക്രട്ടറി ദേവന്‍ കെ.ജെ, ട്രഷറര്‍ ജെയ്‌സണ്‍ കുരുവിള, കമ്മിറ്റി അംഗങ്ങളായ ഗോപാലകൃഷ്ണന്‍, അനു, ദിവ്യ, ഗിരിജ, അര്‍ച്ചന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments