രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അയര്‍ക്കുന്നം മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ദിനത്തില്‍ ആഘോഷ പരിപാടികള്‍ നടന്നു. അയര്‍ക്കുന്നം പയ്യാനി മണ്ഡപം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി അധ്യക്ഷനായിരുന്നു.
0 Comments