ലോക ഭിന്നശേഷി ദിനാചരണം വലിയ കുമാരമംഗലം സെന്റ് മേരിസ് LPS നടന്നു. സമഗ്രവും സുസ്ഥിരവുമായ ഭാവിക്കായി ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളുന്ന സമൂഹങ്ങള്‍ എന്ന ഈ വര്‍ഷത്തെ പ്രമേയത്തെ ആസ്പദമാക്കി പ്ലക്കാര്‍ഡ് നിര്‍മ്മാണം, പ്രതിജ്ഞ, പോസ്റ്റര്‍ നിര്‍മ്മാണം എന്നിവ നടത്തി. പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പുഷ്പ തോമസ് , അധ്യാപകരായ ടിജോ, സിസ്റ്റര്‍ രമ്യ ,നീതു, ചിഞ്ചു എന്നിവര്‍ നേതൃത്വം നല്‍കി.


.webp)


0 Comments