Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് പള്ളി കപ്പല്‍ പ്രദക്ഷിണം വേറിട്ട അനുഭവമായി



കുറവിലങ്ങാടിനെ വിശ്വാസ സാഗരമാക്കി മാറ്റി, യോനാ പ്രവാചകന്റെ നിനവേ യാത്രയുടെ സ്മരണയുണര്‍ത്തി കപ്പല്‍ പ്രദക്ഷിണം. കുറവിലങ്ങാട്  മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തിലെ പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിനോട് അനുബന്ധിച്ച് നടന്ന കപ്പല്‍ പ്രദക്ഷണമാണ് ഭക്തിയുടെ വേറിട്ട വിശ്വാസ സാഗരമായി മാറിയത്. കടപ്പൂരു കരക്കാരുടെ വിശ്വാസകരങ്ങളിലേന്തിയ കുറവിലങ്ങാട് പള്ളി കപ്പല്‍ പ്രദക്ഷിണം വേറിട്ട അനുഭവമായി മാറി.




Post a Comment

0 Comments