Breaking...

9/recent/ticker-posts

Header Ads Widget

പൊഴുവത്താനത്ത് ത്രേസ്യാമ്മ മാത്യു നിര്യാതയായി



ഏറ്റുമാനൂർ കിഴക്കുംഭാഗം കിസ്മത്തുപടിയ്ക്ക് സമീപം പൊഴുവത്താനത്ത് വീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു, (ചിന്നമ്മ-78 ) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (29. 1. 2026), 2.30 pm ന് വെട്ടിമുകൾ സെൻ്റ് മേരിസ് പള്ളിയിൽ, പരേത വൈക്കം തെക്കേ മുട്ടുമന കുടുംബാംഗമാണ്. മക്കൾ ബെന്നി മാത്യു, ഷൈനി മനോജ്, സണ്ണി മാത്യു, മരുമക്കൾ ജെസ്സി ബെന്നി (ചേർത്തല), മനോജ് (കാസർഗോഡ്), ഹണി സണ്ണി (കാരിത്താസ്)




Post a Comment

0 Comments