കുമ്മണ്ണൂര്‍ ഉഷസ്സില്‍ റിട്ട. സ്റ്റാഫ് നേഴ്‌സ് എം പി ശാന്തകുമാരി (78) നിര്യാതയായി. സംസ്‌കാരം 27/10/2026 ചൊവ്വാഴ്ച 2.00 ന വീട്ടുവളപ്പില്‍. ഭര്‍ത്താവ് :റിട്ട. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പരേതനായ സി ആര്‍ ഗോപാലകൃഷ്ണന്‍. മക്കള്‍ : ഡോ. ശംഭു ജി ( വാരണാസി ), ശങ്കര്‍ ജി ( ഓസ്‌ട്രേലിയ ), ശ്യാമ ജി. മരുമക്കള്‍ : ആതിര (അയര്‍ലണ്ട് ), മഹിത ( ഓസ്‌ട്രേലിയ ), രോഹന്‍ (അബുദാബി )




0 അഭിപ്രായങ്ങള്‍