കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായി വിജയിച്ച കേരള കോണ്‍ഗ്രസ് അംഗങ്ങളെ ആദരിച്ചു കൊണ്ടാണ് വിജയോത്സവം നടന്നത്. ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങളായ 27 പേര്‍ക്ക് സ്വീകരണം നല്‍കി.





0 Comments