പാലാ സെന്റ് തോമസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും കോട്ടയം ലയണ്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ഇന്റര്‍ കോളേജിയേറ്റ് മത്സരങ്ങളും ഡയാലിസിസ് കിറ്റ് വിതരണവും നടന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ സിബി ജെയിംസ് അധ്യക്ഷത വഹിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീം റീജിയണല്‍ ഡയറക്ടര്‍ ഡോ. വൈ.എം. ഉപ്പിന്‍ ഉദ്ഘാടനം ചെയ്തു.





0 Comments