കേരള എന്‍.ജി.ഒ.യൂണിയന്‍ 63-ാമത് വാര്‍ഷിക സമ്മേളനം പാലാ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു. എരിയ പ്രസിഡന്റ് കെ.എസ്. റെജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി അഭിലാഷ് കെ.റ്റി. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ഡി.സലിം കുമാര്‍, ഏരിയ വൈസ് പ്രസിഡന്റ് കെ.പി.ഷൈലജ മുതലായവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ.എസ്. റെജിമോന്‍ ,വൈസ് പ്രസിഡന്റുമാരായി എം.പി. വേണുഗോപാലന്‍ നായര്‍ , ജ്യോതി മോള്‍ പി.കെ. സെക്രട്ടറി അഭിലാഷ് കെ..റ്റി., ജോയിന്റ് സെക്രട്ടറിമാരായി ഉണ്ണി എം..പി., ജിഷ്ണു തങ്കപ്പന്‍ എന്നിവരേയും ട്രഷററായി മിനി പി.വിജയ്‌യേയും സമ്മേളനം തിരഞ്ഞെടുത്തു.





0 Comments