നാട്ടാനകളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ഗജ മെഡിക്കല് ക്യാമ്പ് കിടങ്ങൂര് സുബ്രമണ്യ സ്വാമി ക്ഷേത്ര മൈതാനത്ത് നടന്നു. കേരള എലിഫെന്റ് ഓണേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച ക്യാമ്പില് വിദദ്ധ ഡോക്ടര്മാര് പരിശോധനകള്ക്ക് നേതൃത്വം നല്കി. മുന് ചീഫ് വിപ് ഡോ. N ജയരാജ് Ex MLA ക്യാമ്പ് ഉദ്ഘാടനം ചെയ്തു.




0 അഭിപ്രായങ്ങള്