കടുത്തുരുത്തി, മുളക്കുളം , ഞീഴൂര്‍ എന്നീ പ്രദേശങ്ങളില്‍ ദിവസവും പലതവണയുണ്ടാകുന്ന വൈദ്യുതി തടസ്സം പരിഹരിക്കണമെന്നാവശ്യപെട്ട് വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് നിവേദനം നല്‍കി. എല്‍ ഡി എഫ് നേതാക്കളായ സഖറിയാസ് കുതിരവേലി, സന്തോഷ് കുഴിവേലില്‍, റ്റോമി മ്യാലില്‍ എന്നിവര്‍ ചേര്‍ന്നാണ് കുറവിലങ്ങാട് 400 Kv പവര്‍ ഗ്രിഡ് ഉത്ഘാടനത്തിന് എത്തിയ മന്ത്രിയ്ക്ക് നിവേദനം നല്‍കിയത്.
0 Comments