Breaking...

9/recent/ticker-posts

Header Ads Widget

അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ അഗ്നിരക്ഷാ സേനക്കും നാശനഷ്ടം.
കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ഹോട്ടലുടമ ആത്മഹത്യ ചെയ്തു.
പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓര്‍ക്കാം-1981 പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു.
അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ ഒക്ടോബര്‍ 20, 21 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
പാലാ കിഴതടിയൂര്‍ പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനത്തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.
 കെഎസ്ആര്‍ടിസി വെട്ടിക്കുറച്ച 2500 ഓളം ഓര്‍ഡിനറി സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു
ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കുടുത്തുരുത്തിയില്‍ ജൈവ കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു.
32 വിദ്യാര്‍ത്ഥികള്‍ക്ക്  ഫെഡറേഷന്‍ ഓഫ് മലയാളി അസോസ്സിയേഷന്‍ ഓഫ് അമേരിക്ക മൊബൈല്‍ ഫോണുകള്‍ നല്‍കി.
ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കൂട്ടിക്കല്‍, ഏന്തയാര്‍ പ്രദേശങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങളുമായി സന്നദ്ധ സംഘടനകള്‍.
അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.
പാലാ ജനറലാശുപത്രിയില്‍ ഹൈടെക് ലാബും, ഡയാലിസിസ് യൂണിറ്റും യാഥാര്‍ത്ഥ്യമാകുന്നു
നിയന്ത്രണം വിട്ട പാഴ്‌സല്‍ ലോറി സ്‌കോര്‍പിയോയില്‍ ഇടിച്ച ശേഷം മതിലില്‍ ഇടിച്ചു നിന്നു
കനത്ത മഴയില്‍ പേരൂര്‍ തുരുത്തി പാടശേഖരത്തെ 80 എക്കറോളം നെല്‍കൃഷി നശിച്ചു
62 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു
ഒക്ടോബര്‍ 20, 21, 22 തീയതികളില്‍ മഞ്ഞ അലേര്‍ട്ട്
മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായി യുഡിഎഫിലെ ചാക്കോ മത്തായി
ഓട്ടലാങ്കല്‍ വീട്ടിലെ 6 അംഗങ്ങളുടേയും സംസ്‌ക്കാര കര്‍മ്മങ്ങള്‍ നടന്നു
കൊഴുവനാല്‍ പഞ്ചായത്തിലെ പൗരാവകാശ രേഖാ പ്രകാശന ചടങ്ങിലേയ്ക്ക് സ്ഥലം എംഎല്‍എ മാണി സി കാപ്പനെ ക്ഷണിച്ചില്ലെന്ന് ആക്ഷേപം
ജനാധിപത്യ പ്രക്രിയകള്‍ ശക്തിപ്പെടുത്താന്‍ പൗരാവകാശങ്ങളെ കുറിച്ചുള്ള ബോധവല്കരണം ആവശ്യമാണെന്ന് ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്.