ആര്‍പ്പൂക്കര ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ടോയ്ലെറ്റ് സമുച്ചയം സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണിയുടെ…
Read moreഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഒറവയ്ക്കലിന് സമീപം അരീപ്പറമ്പ് അയ്യന്‍കുന്ന് കളത്തൂപ്പറമ്പില്‍ സുനില്‍കുമാറാണ് ഭാര്യ മഞ്ജുളയെ കഴുത്…
Read moreഅയര്‍ക്കുന്നം പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ സ്കൂളുകളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ കേരളം പദ്ധതിയുടെ ഭാ…
Read moreഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസ്സിയേഷന്റെ കോട്ടയം ജില്ലാ സമ്മേളനം അയര്‍ക്കുന്നം ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്നു. സി.…
Read moreലഹരിക്കെതിരെ പോരാടാമെന്ന സന്ദേശവുമായി കേരള പോലീസ് നടപ്പാക്കുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്…
Read moreഅധഃസ്ഥിത ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ മഹത് വ്യക്തിത്വമായിരുന്നു മഹാത്മാ അയ്യങ്കാളിയെന്ന്…
Read moreമണര്‍കാട് പള്ളിയിലെ 8 നോമ്പ് ആചരണത്തോട് അനുബന്ധിച്ചുള്ള തിരുനാള്‍ റാസയില്‍ പങ്കെടുത്ത് വിശ്വാസ സഹസ്രങ്ങള്‍. ഉച്ചയ്ക്ക് 12 മണിയോടെയാണ് തിരുനാള്‍ റാസ ആ…
Read moreഅയര്‍ക്കുന്നം പഞ്ചായത്തില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടന്നു. അത്തപ്പൂക്കളം, ഓണസദ്യ, തിരുവാതിരകളി തുടങ്ങിയവ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്നു. അയര…
Read moreഅരീപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പാല്-സംഭരണ വിതരണ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. അയര്‍ക്കുന്നം ഇല്ലിമൂല ജംഗ്ഷനില്‍ സംഭരണ…
Read moreചക്ക ഉല്പന്നങ്ങളുടെ വിപുലമായ ശേഖരവുമായി ചക്കവീട് അയര്‍ക്കുന്നത്ത് പ്രവര്‍ത്തനമാരംഭിച്ചു. നവഹരിതം ചാലക്കുടി, കുടുംബശ്രീ സ്വയംസഹായ സംഘം, എക്സ് സര്‍വീ…
Read moreഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരവുമായി വൈറ്റ് മാര്‍ട്ട് അയര്‍ക്കുന്നത്ത് പ്രവര്‍ത്തനം ആരംഭിച്ചു. നരിവേലി പള്ളിയ്ക്ക് സമീപം പേഴുംകാട്ടില്‍ ആര്‍ക്കേഡില്‍ …
Read moreഅയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ചെത്തിപ്പുഴ സെന്റ്തോ…
Read moreഅയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച മെഗാ സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്തദാന ക്യാമ്പയിനും സംഘടി…
Read moreബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു . അമയന്നൂര്‍ തൈക്കൂട്ടം പുന്നമറ്റത്തില്‍ ഷാജിയ…
Read moreഎഐടിയുസി തൊഴിലാളിയെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു. അമയന്നൂര്‍ സിവില്‍ സപ്ലൈസ് ഗോഡൗണിലെ തൊഴിലാളിയായ അയര്ക്കുന…
Read moreപുന്നത്തുറ സെന്റജോസഫ്സ് എല്‍.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് കേരള കോണ്‍ഗ്രസ് എമ്മിന്റേയും, കെ.എസ്.സി.എം അയര്‍ക്കുന്നം മണ്ഡ…
Read moreഅയര്‍ക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റായി യു.ഡി.എഫ് കേരളാ കോണ്‍ഗ്രസ് അംഗം ലാല്‍സി ജോസഫ് പെരുന്തോട്ടം തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ധാരണ പ്രകാരം കോണ്‍ഗ…
Read moreജനശ്രീ മിഷന് അയര്‍ക്കുന്നം മണ്ഡലം കമ്മറ്റിയുടെയും, കോണ്‍ഗ്രസ് താളിക്കല്ലു ബൂത്തു കമ്മറ്റിയുടെയും, കോട്ടയം ഐറിസ് അക്കാഡമി ആന്റ് ഐ കെയറിന്റേയും സംയു…
Read moreഅയര്‍ക്കുന്നം ടൗണില്‍ CCTV ക്യാമറ സ്ഥാപിക്കുന്നതു സംബന്ധിച്ച് ആലോചനായോഗം ചേര്‍ന്നു. വ്യാപാരി വ്യവസായി ഭവന് ഹാളില്‍ കൂടിയ യോഗത്തില്‍ അയര്‍ക്കുന്നം S…
Read moreമഴക്കാലത്ത് മോഷണങ്ങള്‍ വ്യാപകമാകുന്നത് തടയാന്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്. അയര്‍ക്കുന്നത് വ്യാപാരികള്‍ക്കും, റസിഡന്റ്സ് അസോസ്സിയേഷനുകള്ക്കുമാ…
Read more
Social Plugin