Breaking...

9/recent/ticker-posts

Header Ads Widget

ഒക്‌ടോബർ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
കിടങ്ങൂര്‍ സൗത്ത് പട്ടേരില്‍ ശോഭനകുമാരി (66-റിട്ട.ഹെഡ്മിസ്ട്രസ്, ഭാരതീയ വിദ്യാമന്ദിരം, കിടങ്ങൂര്‍ സൗത്ത്) നിര്യാതയായി.
പഞ്ചായത്ത് ഓഫീസ്  കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണു.
 ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര സന്നിധിയില്‍ ധ്വജത്തിന് വരവേല്‍പ്പ് നല്‍കി.
ഉഴവൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ മോഷണം.
നാടന്‍ രുചിക്കൂട്ടുകളുമായി 'തനിമയുടെ രുചി' ഫുഡ് ഫെസ്റ്റ് നടന്നു
ജാതി തട്ടിപ്പിലൂടെ ജോലി നേടിയവരെ,  സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട്,  കേസെടുക്കണമെന്ന്‌   കതിരവര്‍  പുലയര്‍ മഹാസഭ
ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിന വാര്‍ഷികവും നവകാഭിഷേകവും
ഇന്ദിരാഗാന്ധിയുടെ 42-ാമത് രക്തസാക്ഷിത്വ ദിനാചരണം  മരങ്ങാട്ടുപിള്ളിയില്‍ നടന്നു.
ഭക്ഷണം സൗജന്യമായി നല്‍കി കടപ്പൂരിലെ ഹോട്ടല്‍ ഉടമയുടെ കാരുണ്യ സേവനം.
 നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 112-ാമത് സ്ഥാപക ദിനാചരണം നടന്നു.
സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിര്‍ണ്ണയവും സംഘടിപ്പിച്ചു.
 ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
 സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
 ഉരുക്ക് വനിത  ഇന്ദിരാ ഗാന്ധിയുടെ  42-ാമത്, രക്തസാക്ഷിത്വ ദിനം ആചരിച്ചു.
ഹരിതകര്‍മ്മസേന ശേഖരിച്ച മാലിന്യം നാലാംമൈലിലെ  പാറമടയില്‍ തള്ളിയതായി ആക്ഷേപം.
 മണ്ണയ്ക്കനാട്-കുറിച്ചിത്താനം വില്ലേജ് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടന്നു
നിയമങ്ങള്‍ പാലിച്ചും സുരക്ഷിതത്വം ഉറപ്പാക്കിയും മാത്രമെ സിമ്മിംഗ് പൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് നഗരസഭാധ്യക്ഷ
 കാര്‍ഷിക വിപണന കേന്ദ്രങ്ങളുടെ ശാക്തീകരണ പദ്ധതി നടപ്പാക്കുന്നു.
കുറവിലങ്ങാട് സയന്‍സ് സിറ്റിയെ രാജ്യത്തെ ശ്രദ്ധേയ ശാസ്ത്ര കേന്ദ്രമാക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ്.
വാഹനത്തിനടിയില്‍ പെട്ട് മുന്‍ ഹെഡ്മിസ്ട്രസിന് ദാരുണാന്ത്യം.
രക്തദാന ക്യാമ്പും ബോധവത്കരണ ക്ലാസും നടന്നു.
 തൂഫാന്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു.
പാലാ നഗരസഭയുടെ നീന്തല്‍ക്കുളത്തില്‍ നീന്തല്‍ പരിശീലനം  മുടങ്ങി
ഒക്ടോബര്‍ 31  സംസ്ഥാനത്തുടനീളം NSS പതാകദിനമായി ആചരിക്കും.
കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു